Monday, 25 November 2013

പൂര്‍വ വിദ്യാര്‍ത്ഥികളുടെ യോഗം

ജില്ലാ സ്കൂള്‍ കലോല്‍സവത്തിന് മുന്നോടിയായി കുമ്പള ഹയര്‍ സെക്കന്‍ററി സ്കൂള്‍  പൂര്‍വ വിദ്യാര്‍ത്ഥികളുടെ യോഗം 26-11-2013 ചൊവ്വാഴ്ച വൈകിട്ട് സ്കൂള്‍ ഹാളില്‍ നടക്കും . എല്ലാ പൂര്‍വ വിദ്യാര്‍ഥികളും സ്കൂളില്‍                 എ ത്തിചേരണമെന്ന്‌ അഭ്യര്‍ഥിക്കുന്നു .

                                                                          ----  ഹെഡ്‌മാസ്റ്റര്‍

Saturday, 23 November 2013

സൃഷ്ടികള്‍ ക്ഷണിക്കുന്നു

കാസറഗോഡ് റവന്യു ജില്ലാ കലോത്സവത്തിന്റെ ഭാഗമായി തയ്യാറാക്കുന്ന സുവനീറിലേക്ക് വിവിധ ഭാഷകളിലുള്ളതും മുമ്പ് പ്രസിദ്ധീകരിക്കാത്തതുമായ കഥകള്‍ , കവിതകള്‍ , ലേഖനങ്ങള്‍ , കാര്‍ട്ടൂണുകള്‍ തുടങ്ങിയവ ക്ഷണിക്കുന്നു . സൃഷ്ടികള്‍ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 5 ആണ്. അയക്കേണ്ട വിലാസം :
               കണ്‍വീനര്‍                                        
               സുവനീര്‍ കമ്മിറ്റി
               റവന്യു ജില്ലാ കലോത്സവം
               ഗവ: ഹയര്‍ സെക്കന്ററി സ്കൂള്‍ , കുമ്പള
               കാസറഗോഡ്
               ഫോണ്‍ : 9446482694 , 9544327339

Tuesday, 19 November 2013

Inauguration of The Organising Committee Office By Adv. P P Syamala Devi(President , Kasaragod Dist. Panchayath on 16th November 2013.
Releasing of the Kalolsavam Logo by Sri. N A Nellikkunnu MLA(16-11-2013)

Fund Receiving ceremony :The cheque given by Sri. Abdul Latheef , Uppala Gate to Sri. P.S.Mohammed sageer IAS (Dist. Collector Kasaraagod) in the presence of Sri. N.A. Nellikkunnu MLA.
Adv. Fareeda Zakkeer Ahammed (Member , Dist. Panchayath Kasaragod) presided over the function.

Saturday, 16 November 2013

Kalolsavam_Logo (Designed by Madhu Origin , Payyanur)
" Mathrubhumi" - 18-11-2013