Monday 16 December 2013

 സംഘാടകസമിതി യോഗം

     റവന്യു ജില്ലാ സികൂള്‍ കലോത്സവത്തിന്റെ സംഘാടക സമിതി യോഗം ‍‍ഡിസംബര്‍ 20 വെള്ളിയാഴ്ച 3 മണിക്ക്  നടക്കും. എല്ലാ ഉപസമിതികളുടേയും യോഗവും അന്ന് ചേരുന്നതാണ്.

പ്രോഗ്രാം കമ്മിറ്റി യോഗം

കലോത്സവത്തിന്റെ പ്രോഗ്രാംകമ്മിറ്റി യോഗം ഡിസംബര്‍ 19 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സ്കൂളില്‍ നടക്കും.

ഫോണ്‍ ലഭിച്ചു


കലോത്സവ സംഘാടക സമിതി ഓഫീസില്‍ ഫോണ്‍ കണക്ഷന്‍ ലഭിച്ചു.
നമ്പര്‍ : 04998215566



No comments:

Post a Comment

Note: only a member of this blog may post a comment.