Tuesday 17 December 2013

വിളംബര കലാജാഥ


ജില്ലാ കലോത്സവത്തിന്റെ പ്രചരണാര്‍ത്ഥം വിവിധ സന്നദ്ധ സംഘടനകളുടേയും പ്രചരണ കമ്മിറ്റിയുടേയും നേതൃത്വത്തില്‍ 19-12-2013 വ്യാഴാഴ്ച കുഞ്ചത്തൂര്‍ മുതല്‍ ചെര്‍ക്കള വരെ വിളംബര കലാജാഥ നടക്കുന്നു. ഇതിന്റെ വിജയത്തിനായി മുഴുവന്‍ ആളുകളുടേയും സഹായ സഹകരണങ്ങളും പ്രതീക്ഷിക്കുന്നു.
       സ്വാഗതം   : ശ്രീ. അഷ്റഫ് കര്‍ള (പ്രചരണ ഡയരക്ടര്‍ )
      ഉദ്ഘാടനം : ശ്രീ. പി.ബി. അബ്ദുല്‍ റസാഖ് എം.എല്‍.എ
      അധ്യക്ഷത : ശ്രീമതി മുംതാസ് സമീറ (കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് അംഗം)
ജാഥാ ക്യാപ്റ്റന്‍ : ശ്രീ.സത്താര്‍ പേരാല്‍

No comments:

Post a Comment

Note: only a member of this blog may post a comment.