മീഡിയ സെന്റര്‍ ഉദ്ഘാടനവും ബ്ലോഗ് പ്രകാശനവും
2013 ഡിസംബര്‍ 17ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 ന്
മീഡിയ സെന്റര്‍ ഉദ്ഘാടനം : ശ്രീ. കെ. കുഞ്ഞിരാമന് എം. എല്‍. എ., ഉദുമ
ബ്ലോഗ് പ്രകാശനം : ശ്രീ. കെ.അബ്ദുള്‍ റഹ് മാന്‍ , ജില്ലാ ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍ , കാസറഗോഡ്
ചടങ്ങിലേക്ക് ഏവരുടേയും സാന്നിധ്യം സാദരം ക്ഷണിച്ചു കൊള്ളുന്നു.
ചെയര്മാന് / കണ്‍വീനര്‍
മീഡിയാ കമ്മിറ്റി
No comments:
Post a Comment
Note: only a member of this blog may post a comment.