Monday 23 December 2013

പന്തല്‍ കാല്‍നാട്ടല്‍ കര്‍മ്മം




കാസര്‍ഗോഡ് റവന്യൂ ജില്ലാ കേരള സ്കൂള്‍ കലോല്‍സവത്തിന്റെ പന്തല്‍ കാല്‍നാട്ടല്‍ കര്‍മ്മം ശ്രീ. ഇ.ചന്ദ്രശേഖരന്‍ (എം.എല്‍.എ, ഹോസ്ദുര്‍ഗ്ഗ്) നിര്‍വ്വഹിച്ചു. ശ്രീമതി സുജാത കെ(ചെയര്‍പേഴ്സണ്‍ ജില്ലാ സ്റ്റാന്റീംഗ് കമ്മിറ്റി, ജില്ലാ പഞ്ചായത്ത് കാസര്‍ഗോഡ്) അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍, ശ്രീമതി. സ്നേഹലത, ശ്രീ.രവീന്ദ്രനാഥന്‍ പി, ശ്രീ. എന്‍. സദാശിവ നായക്, ശ്രീ. ചന്ദു. കെ ആശംസയര്‍പ്പിച്ച് സംസാരിച്ചു. ശ്രീ.ശങ്കര ആല്‍വ സ്വാഗതവും ശ്രീ.എ.സജയന്‍ നന്ദിയും പറഞ്ഞു. 

No comments:

Post a Comment

Note: only a member of this blog may post a comment.