Tuesday 17 December 2013

മീഡിയാ സെന്റര്‍ ഉദ്ഘാടനം - ബ്ലോഗ് പ്രകാശനം

      കലോത്സവ മീ‍ഡിയാ സെന്ററിന്റെ ഉദ്ഘാടനം ഡിസംബര്‍ 17 ന്  3 മണിക്ക് ഉദുമ മണ്ഡലം എം. എല്‍. എ. ശ്രീ. കെ.കുഞ്ഞിരാമന്‍ നിര്‍വ്വഹിച്ചു. കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി.എച്ച്. റംലയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മീ‍ഡിയ കമ്മിറ്റി ചെയര്‍മാനും കാസറഗോഡ് പ്രസ് ക്ലബ്ബ് പ്രസിഡന്റുമായ ശ്രീ. എം.ഒ.വര്‍ഗ്ഗീസ് സ്വാഗതം പറഞ്ഞു.
     ബ്ലോഗിന്റെ പ്രകാശനം കാസറഗോഡ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ശ്രീ. കെ.അബ്ദുള്‍ റഹ് മാന്‍ നിര്‍വ്വഹിച്ചു.
    

No comments:

Post a Comment

Note: only a member of this blog may post a comment.